1) സൂര്യോദയത്തിനു മുന്‍പ്, ഒരു നേര്‍ത്ത വെള്ളത്തുണിയില്‍ അല്പം വെള്ളച്ചുണ്ണാമ്പും ചെറുവഴുതനയില നീരും ചേര്‍ത്ത് കാലിന്റെ തള്ളവിരലില്‍ ഇറ്റി...
1) സൂര്യോദയത്തിനു മുന്‍പ്, ഒരു നേര്‍ത്ത വെള്ളത്തുണിയില്‍ അല്പം വെള്ളച്ചുണ്ണാമ്പും ചെറുവഴുതനയില നീരും ചേര്‍ത്ത് കാലിന്റെ തള്ളവിരലില്‍ ഇറ്റിക്കുക. കാല്‍ അധികം അനക്കാതെ പതിനഞ്ചു മിനിറ്റ് ഒരു കസേരയില്ത്തന്നെ ഇരിക്കണം. പിന്നീട്, കഴുകിക്കളയാതെ തനിയെ ഉണങ്ങാന്‍ അനുവദിക്കണം.
2) കാട്ടുകടുക് അരച്ച് നല്ലെണ്ണയില്‍ കാച്ചിയെടുത്ത് നെറ്റിയിലും മൂക്കിലും തേക്കുക.
3) മഞ്ഞള്‍ കത്തിച്ചു പുക ദിവസം രണ്ടുനേരം വലിക്കുക.
ജീരകം പാലില്‍ അരച്ചു ചേര്‍ത്തത് രാവിലെ കുടിക്കുക.
4) കുറച്ച് ഉഴുന്നുപരിപ്പ് അരച്ചു പാലില്‍ ചേര്‍ത്ത് ഉറങ്ങാന്‍നേരം കുടിക്കുക.
5) കരിംജീരകം അരച്ച് കിഴികെട്ടി ഒരുദിവസംതന്നെ പലതവണ മൂക്കിലൂടെ മണം വലിക്കുക.
6) തൊട്ടാവാടി സമൂലം അരച്ചു നെറ്റിയില്‍ പുരട്ടുക.
കുടവന്റെ 7 ഇലയും 7 കുരുമുളകും കര്‍ക്കിടക മാസത്തില്‍ ചവച്ചു തിന്നുക.
7) തിപ്പലിയും കുരുമുളകും സമം പൊടിച്ചു പാലില്‍ കഴിക്കുക.
8) മുക്കുറ്റി അരച്ച് നെറ്റിയില്‍ പുരട്ടുക.
9) നെല്ലിക്കയും താന്നിക്കയും കടുക്കയും തേനും സമം ചേര്‍ത്ത് സേവിക്കുക.
10) ബ്രഹ്മിയുടെ അല്ലെങ്കില്‍ കുടവന്റെ നീരും തേനും ചേര്‍ത്ത് അതിരാവിലെ കഴിക്കുക.