ഹെര്‍ണിയ, കുടലിറക്കം, hernia
1) കടുകും വയമ്പും
മുക്കുറ്റിയും അരച്ച് വയറ്റില്‍
തേക്കുക.
2) കടുക്കയുടെ തോട് ഗോമൂത്രവും ഇന്തുപ്പും ചേര്‍ത്ത് അരച്ച് സേവിക്കുക.
3) വെള്ള എരുക്കിന്റെ തൊലി കഞ്ഞിവെള്ളത്തില്‍ അരച്ച് വയറ്റില്‍ പൂശുക.
4) കാട്ടുവെള്ളരിയുടെ വേരും ആവണക്കെണ്ണയും ചേര്‍ത്ത് അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുക.
5) ഒരു ഗ്ലാസ് ചൂടു പാലില്‍ നാലു തുള്ളി ആവണക്കെണ്ണ കലര്‍ത്തി സേവിക്കുക.
6) ഭാരം ചുമക്കുന്ന കട്ടിയായ ജോലികള്‍ ഒഴിവാക്കുക.
7) അമരിവേരരച്ചു വെളിച്ചെണ്ണ ചേര്‍ത്ത് കഴിക്കുക.
8) പരുത്തിയുടെ ഇല അരച്ച് വെളിച്ചെണ്ണയില്‍ സേവിക്കുക.
9) നാരായണ തൈലം നാലാഴ്ച കഴിക്കുക.