1) നെല്ലിയുടെ തൊലി പാലില്‍ നല്ലവണ്ണം അരച്ചു നെറ്റിയില്‍ തേക്കുക. 2) തെങ്ങിന്റെ മച്ചിങ്ങയുടെ നടുഭാഗം തുരന്നെടുത്ത് കുരുമുളകും ചേര്‍ത്ത് നെ...
1) നെല്ലിയുടെ തൊലി പാലില്‍ നല്ലവണ്ണം അരച്ചു നെറ്റിയില്‍ തേക്കുക.
2) തെങ്ങിന്റെ മച്ചിങ്ങയുടെ നടുഭാഗം തുരന്നെടുത്ത് കുരുമുളകും ചേര്‍ത്ത് നെറ്റിയില്‍ ഇടുക
സൂര്യകാന്തിയുടെ വിത്ത് അഞ്ചെണ്ണം ചവച്ചരച്ചു തിന്നുക.
3) കോഴിമുട്ടയുടെ വെള്ളക്കരു പച്ച ജാതിക്കാ ചേര്‍ത്ത് അരച്ച് നെറ്റിയില്‍ ഇടുക.
4) മഞ്ഞ കോളാമ്പി പൂവെടുത്ത് അരച്ച് നെറ്റിയില്‍ ഇടുക.
5) ജാതിക്കയോ വെളുത്തുള്ളിയോ പച്ചവെള്ളത്തില്‍ അരച്ചിടുക.
6) മേന്തോന്നിക്കിഴങ്ങ് അരച്ച് നെറ്റിയില്‍ തേച്ചുപിടിപ്പിക്കുക.
7) മൈലാഞ്ചി, പുതിന, മല്ലി എന്നിവയില്‍ ഏതിന്റെയെങ്കിലും ഇല അരച്ചു നെറ്റിയില്‍ പുരട്ടുക.
8) തുമ്പയുടെ തളിരിലയും പൂവും ചേര്‍ത്തരച്ചു നെറ്റിയില്‍ തേക്കുക.
9) ചുക്കോ കുരുമുളകോ നെറ്റിയില്‍ അരച്ചിടുക.
10) തേങ്ങാവെള്ളത്തില്‍ തുണി മുക്കി നെറ്റിയില്‍ ഇടുക.