1) കിഴങ്ങു വര്‍ഗ്ഗങ്ങള്‍ ആഹാരത്തില്‍ ഒഴിവാക്കുക. 2) എന്നും രാവിലെ നടക്കാന്‍ പോകുക. 3) മാതള നാരങ്ങയുടെ നീര് കുടിക്കുക. 4) ചായയില്‍ ഇഞ്...
1) കിഴങ്ങു വര്‍ഗ്ഗങ്ങള്‍ ആഹാരത്തില്‍ ഒഴിവാക്കുക.
2) എന്നും രാവിലെ നടക്കാന്‍ പോകുക.
3) മാതള നാരങ്ങയുടെ നീര് കുടിക്കുക.
4) ചായയില്‍ ഇഞ്ചി ചതച്ചുചേര്‍ത്ത് കുടിക്കുക.
5) ഇഞ്ചിയും ഉപ്പും ചേര്‍ത്ത് അരച്ച് കഴിക്കുക.
6) പുളിച്ച മോരില്‍ ജീരകം അരച്ച് കുടിക്കുക.
7) പെരുംജീരകം, അയമോദകം എന്നിവ പൊടിച്ചു തേനില്‍ ചാലിച്ച് തിന്നുക.
8) വെളുത്തുള്ളി ഏതാനും അല്ലി ചവച്ചുതിന്നുക.
9) കരിങ്ങാലിയുടെ തൊലി ചതച്ചത് തിളപ്പിച്ച് കുടിക്കുക.
10) ചുവന്നുള്ളി അരച്ച് തേനില്‍ ചേര്‍ത്ത് കുടിക്കുക.