തേങ്ങാവെള്ളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് അതിരാവിലെ കുടിക്കുക. തുളസിയുടെ വേര‌് അരച്ചു ഇളംചൂടുള്ള വെള്ളത്തില്‍ കുടിക്കുക. കുറച്ചു ച...
തേങ്ങാവെള്ളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് അതിരാവിലെ കുടിക്കുക.
തുളസിയുടെ വേര‌് അരച്ചു ഇളംചൂടുള്ള വെള്ളത്തില്‍ കുടിക്കുക.
കുറച്ചു ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ മാതളനാരങ്ങയുടെ തോട് പൊടിച്ചു ചേര്‍ത്ത് കുടിക്കുക.
ആര്യവേപ്പില അരച്ച് വെള്ളത്തില്‍ ഇട്ടു കുടിക്കുക.
കായം ശര്ക്കരയോടൊപ്പം കഴിക്കുക.
മുയല്‍ച്ചെവിയന്‍ പൊടിച്ച് തേനും ചേര്‍ത്ത് കിടക്കാന്‍ നേരം കഴിക്കുക.
പാണല്‍വേര് അരച്ച് ഒരു സ്പൂണ്‍ വീതം കഴിക്കുക.
പപ്പായപഴവും; കറിവച്ചും കഴിക്കുക.
വയമ്പ് ഗോമൂത്രത്തില്‍ അരച്ച് കഴിക്കുക.
ഇഞ്ചിയും ചുവന്നുള്ളിയും തേനും ഒന്നിച്ചു ചേര്‍ത്ത് അരയ്ക്കുക. ഉറങ്ങുന്നതിനു മുന്പ്, അല്പം കഴിക്കുക.