1) ഗിനിക്കോഴിയുടെ മുട്ട പുഴുങ്ങി ദിവസവും രാവിലെ കഴിക്കുക . 2) ശര്‍ക്കര കടുകെണ്ണയില്‍ ചേര്‍ത്ത് ചവച്ചിറക്കുക . 3) തൊട്ടാവാടി അരച...
1) ഗിനിക്കോഴിയുടെ മുട്ട പുഴുങ്ങി ദിവസവും രാവിലെ കഴിക്കുക.
2) ശര്‍ക്കര കടുകെണ്ണയില്‍ ചേര്‍ത്ത് ചവച്ചിറക്കുക.
3) തൊട്ടാവാടി അരച്ച് ആട്ടിന്‍പാലില്‍ ചേര്‍ത്ത് രാവിലെ സേവിക്കുക.
4) തുളസിയില പിഴിഞ്ഞത് ഒരു സ്പൂണ്‍ നീരുകുടിക്കുക .
5) ആട്ടിന്‍പാലില്‍ ആടലോടകയിലയുടെ നീരും ചേര്‍ത്ത് കഴിക്കുക.
6) കുരുമുളകും കല്‍കണ്ടവും തേനും ഒന്നിച്ചുചേര്‍ത്തശേഷം കഴിക്കുക.
7) പേഴ് മരത്തിന്റെ പൂവ് തേനില്‍ ചാലിച്ച് കഴിക്കുക.
8) ഉമ്മത്തിന്റെ പൂവ് ഉണക്കിപ്പൊടിച്ച് കത്തിച്ചു പുകയേല്‍ക്കുക.
9) പുതിനയില തിളച്ച വെള്ളത്തില്‍ ആവി പിടിക്കുക.
10) മുരിങ്ങയില പിഴിഞ്ഞ ചാറെടുത്ത് കഴിക്കുക.
11) താന്നിക്ക തിന്നുക.
12) വള്ളിപ്പാലയുടെ കുരുന്നില ദിവസവും ചവച്ചിറക്കുക.
13) വെറ്റിലയുടെ നീരും ഇഞ്ചിനീരും സമം ചേര്‍ത്ത് ദിവസം രാവിലെയും വൈകിട്ടും തിന്നുക.
14) തൊട്ടാവാടി സമൂലം അരച്ച് തേങ്ങാപാലില്‍ കഴിക്കുക.
15) ചെറുനാരങ്ങാ നീരില്‍ കോഴിമുട്ട തോടോടെ ഇട്ടുവച്ചു രാവിലെ എടുത്ത് അതില്‍ പൊട്ടിച്ച ശേഷം അടിച്ചു കുടിക്കുക.
16) കാടമുട്ട പുഴുങ്ങിത്തിന്നുക.
17) വെറ്റില നീരും പത്തു തുള്ളി വേപ്പെണ്ണയും ചേര്‍ത്ത് രാവിലെയും വൈകിട്ടും കഴിക്കുക.
18) കുരുമുളക് പൊടിച്ചത് കയ്യോന്നിയുടെ നീരില്‍ ചേര്‍ത്ത് കഴിക്കുക.
19) കദളിവാഴയുടെ കിഴങ്ങ് അരച്ച നീരില്‍ പഞ്ചസാരയും ചുക്കും ചേര്‍ത്ത് കഴിക്കുക.
20) കുമ്പളങ്ങയുടെ നീരില്‍ മുരിങ്ങയില അരച്ചത് നല്ലവണ്ണം ഇളക്കി കഴിക്കുക.
21) ചെറുവഴുതനയുടെ ഇല ഇടിച്ചു പിഴിഞ്ഞ് തേനും ചേര്‍ത്ത് കഴിക്കുക.
22) വേലിപരുത്തിയില നീര് രാവിലെ ഒരു സ്പൂണ്‍ കഴിക്കുക.
