ചെവിയില്‍ പ്രാണി പോയാല്‍. നേരെ നിന്ന ശേഷം ചെവിയുടെ ഉള്ളിലേക്ക് പ്രകാശം ചെല്ലുംവിധം ടോര്‍ച് ലൈറ്റ് കുറച്ചുനേരം തെളിച്ചു പിടിക്കുക. പ്രാണി ഇ...
ചെവിയില്‍ പ്രാണി പോയാല്‍.
നേരെ നിന്ന ശേഷം ചെവിയുടെ ഉള്ളിലേക്ക് പ്രകാശം ചെല്ലുംവിധം ടോര്‍ച് ലൈറ്റ് കുറച്ചുനേരം തെളിച്ചു പിടിക്കുക. പ്രാണി ഇറങ്ങിവരും. അതിനു മുന്‍പുതന്നെ വിരലിട്ടു കുത്തിക്കൊന്നാല്‍ ഇറങ്ങിവരില്ല.
ചെവിയില്‍ വെള്ളം പോയാല്‍...
വെള്ളം കയറിയ ചെവിയില്‍ തല ചെരിച്ചുപിടിച്ച്, കുറച്ചു വെള്ളം കൈക്കുമ്പിളില്‍ എടുത്ത് ഒഴിച്ചു നിറയ‌്‌ക്കുക. ഏതാനും സെക്കന്റ് നേരത്തേക്ക് അങ്ങനെ പിടിച്ചശേഷം, തല പെട്ടെന്ന് താഴേക്ക് വെട്ടിച്ച് ചെവിയിലെ വെള്ളം മുഴുവനായി പുറത്തു കളയാം.