1) മാങ്ങാണ്ടിയുടെ പരിപ്പ് ഉണക്കിപ്പൊടിച്ചത് കടുക്കയും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക. 2) നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെ...
1) മാങ്ങാണ്ടിയുടെ പരിപ്പ് ഉണക്കിപ്പൊടിച്ചത് കടുക്കയും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
2) നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി തല കഴുകുക.
3) തണുത്ത കട്ടന്‍ചായ വെള്ളം കൊണ്ടു മുടി കഴുകുക.
4) ശുദ്ധമായ വെളിച്ചെണ്ണയും അരച്ച ബദാം പരിപ്പും തുല്യമായി ചേര്‍ത്ത് തലയില്‍ പുരട്ടുക.
5) കരിംജീരകത്തിന്റെ എണ്ണ തലയില്‍ പുരട്ടുക.
6) വെളിച്ചെണ്ണയില്‍ മയിലാഞ്ചി അരച്ചു ചേര്‍ത്ത് പുരട്ടുക.
7) ചെറുപയര്‍ നന്നായി പൊടിച്ചത് തലയില്‍ തേച്ചുകുളിക്കുക.
8) അല്പം കാപ്പിപ്പൊടി ആവണക്കിന്റെ എണ്ണയില്‍ ചേര്‍ത്ത് തലയില്‍ തിരുമ്മി കുളിക്കുക.