1) കരിങ്കൂവളത്തിന്റെ ഇല പിഴിഞ്ഞ ചാറില്‍ ഒരു സ്പൂണ്‍ തേന്‍ ചാലിച്ച് കഴിക്കുക. 2) കറുകയുടെ പുല്ലിന്റെ നീരെടുത്ത് പാലില്‍ ചേര്‍ത്ത് കഴിക്കുക...
1) കരിങ്കൂവളത്തിന്റെ ഇല പിഴിഞ്ഞ ചാറില്‍ ഒരു സ്പൂണ്‍ തേന്‍ ചാലിച്ച് കഴിക്കുക.
2) കറുകയുടെ പുല്ലിന്റെ നീരെടുത്ത് പാലില്‍ ചേര്‍ത്ത് കഴിക്കുക.
3) ഇരട്ടിമധുരം തേനില്‍ ചാലിച്ച് കഴിക്കുക.
4) വെളുത്തുള്ളിയുടെ നീരെടുത്ത് വെളിച്ചെണ്ണയില്‍ ചേര്‍ത്തു കഴിക്കുക.
5) ബ്രഹ്മിയും തേനും വയമ്പും ഒരുമിച്ചുചേ ര്‍ത്തു കഴിക്കുക.
6) ഇഞ്ചിനീരും പൊടിച്ച ഉപ്പും ദിവസവും അര സ്പൂണ്‍ ഒരു തവണ കഴിക്കുക.
7) ദിവസവും രാവിലെ ശീര്‍ഷാസനം ചെയ്യുക.
8) കുമ്പളങ്ങയുടെ നീരും ഇരട്ടിമധുരവും ചേര്‍ത്ത് കഴിക്കുക.