കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. വാഴപ്പിണ്ടിയുടെ നീരെടുത്ത് തേനില്‍ ചാലിച്ച് രാവിലെ കുടിക്കുക. എല്ലാ ദിവസവും ഒരു മാതളപ്പഴത...
കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
വാഴപ്പിണ്ടിയുടെ നീരെടുത്ത് തേനില്‍ ചാലിച്ച് രാവിലെ കുടിക്കുക.
എല്ലാ ദിവസവും ഒരു മാതളപ്പഴത്തിന്റെ പകുതി കഴിക്കുക.
പാലില്‍ ബദാം അരച്ചുചേര്‍ത്ത് കഴിക്കുക.
നെല്ലിക്ക കത്തികൊണ്ട് മുറിക്കാതെ കടിച്ചുതിന്നുക.
വാഴപ്പഴം ദിവസവും കഴിക്കണം.
ചെറുനാരങ്ങാനീരും കരിമ്പിന്‍നീരും സമം കഴിക്കുക.
കരിമ്പിന്‍നീരില്‍ ഇഞ്ചിനീരും ചേര്‍ത്ത് കഴിക്കുക.
തേനും ബീറ്റ്റൂട്ട് നീരും ചേര്‍ത്ത് കഴിക്കുക.
ഇന്തുപ്പും കാട്ടുവേപ്പിലയും മോരില്‍ കഴിക്കുക.