1) കൂവപ്പൊടി കുറുക്കിയത് ഒരു ഗ്ലാസ്സ് കഴിക്കുക . 2) പേരാലിന്റെ മൊട്ടുകള്‍ പാലില്‍ ചതച്ചു തിളപ്പിച്ച് കുടിക്കുക . 3) ഉപ്പും കാട്ടുജ...
1) കൂവപ്പൊടി
കുറുക്കിയത് ഒരു ഗ്ലാസ്സ്
കഴിക്കുക.
2) പേരാലിന്റെ മൊട്ടുകള്‍ പാലില്‍ ചതച്ചു തിളപ്പിച്ച് കുടിക്കുക.
3) ഉപ്പും കാട്ടുജീരകവും അരച്ച് ഒരു സ്പൂണ്‍ കഴിക്കുക.
4) ഉലുവ അരച്ച് മോരില്‍ കലക്കി കുടിക്കുക.
5) വെളുത്തുള്ളിയും ചുക്കും എലത്തിന്റെ കറയും കഷായം ആക്കി കുടിക്കുക.
6) പച്ചമഞ്ഞളും കായവും പുതിനയിലയും അരച്ച് മോരില്‍ കുടിക്കുക.
7) ചുക്ക് പൊടിച്ചത് മോരില്‍ കലക്കി കഴിക്കുക.
8) അമുക്കുരം തേനില്‍ ചാലിച്ച് കഴിക്കുക.
9) ഇഞ്ചിനീരും അല്പം ഉപ്പും ചേര്‍ത്തത് കഴിക്കുക.