പ്രമേഹം, Ottamooli for Diabetes, Ottamooli for blood sugar
2) മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.
3) ബ്രഹ്മി അരച്ചു പാലിന്റെ കൂടെ കഴിക്കുക.
4) ഇടംപിരി, വലംപിരി കഷായമാക്കി കുടിക്കുക.
5) വഴക്കൂമ്പു തോരന്‍ കറിയായി കഴിക്കുക.
6) കോവയ്ക്ക പിഴിഞ്ഞ ചാറെടുത്ത് അര ഗ്ലാസ് കഴിക്കുക.
7) ഞാവല്‍കുരു ഉണക്കി പൊടിച്ചത് തേനും കൂട്ടി സേവിക്കുക.
8) തൊട്ടാവാടിയും ഉണക്ക നെല്ലിക്കയും അരച്ച് അല്പം വീതം കഴിക്കുക.
9) പിഞ്ചു പേരയ്ക്കാ ചതച്ചു വെള്ളത്തില്‍ ഇട്ടു വച്ചശേഷം അത് കുടിക്കുക.
10) എല്ലാ ദിവസവും രാവിലെ മഞ്ഞ ചെമ്പകത്തിന്റെ മൊട്ട് ചവച്ചു തിന്നുക.
11) പാവയ‌്‌ക്കായുടെ നീരെടുത്ത് കുടിക്കുക.
12) നെല്ലിക്കയുടെ നീരും അല്പം മഞ്ഞളും കൂട്ടിക്കലര്‍ത്തി ഒരു സ്പൂണ്‍ രാവിലെ കഴിക്കുക.
13) ആര്യവേപ്പിന്റെ ഇല അല്പം അരച്ച് വെള്ളത്തില്‍ ചേര്‍ത്ത് രാവിലെ കുടിക്കുക.
14) ഗ്രാമ്പൂവിന്റെ ഇല പൊടിച്ചു വെള്ളത്തില്‍ കലക്കി കഴിക്കുക.
15) ഉലുവ കഷായമാക്കി കഴിക്കുക.
16) ബ്രഹ്മി സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
17) കുറച്ച്, വാഴപ്പിണ്ടിയുടെ നീരില്‍ അര സ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് കഴിക്കുക.
18) കൂവളത്തിന്റെ ഇലയും കുമ്പളങ്ങ നീരും ചേര്‍ത്ത് കഴിക്കുക.
