രക്തസമ്മര്‍ദ്ദം(ബി.പി.), Ottamooli For Blood Pressure(BP), home remedies for blood pressure
ചുവന്ന ചീര
തോരന്‍കറിയായി കഴിക്കുക.
സര്‍പ്പഗന്ധിയുടെ വേര് ഉണക്കിപ്പൊടിച്ചത് പാലില്‍ കലക്കി കഴിക്കുക.
പാട നീക്കിയ പാല് കുടിക്കുക.
പുകയില ഉല്‍പന്നങ്ങള്‍ വര്‍ജ്ജിക്കുക.
ചിറ്റമൃതിന്റെ തണ്ടും ഇലയും കഷായം ആക്കി സേവിക്കുക.
ഉലുവ വറത്തു പൊടിച്ചു കഷായമാക്കി സേവിക്കുക.
വെളുത്തുള്ളിയും മല്ലിയിലയും അരച്ച് ഒരു സ്പൂണ്‍ തിന്നുക.
വാഴപ്പിണ്ടിയുടെ നീര്‍ ദിവസവും അല്പം കുടിക്കുക.
കൂവളത്തിന്റെ തളിരില ചവച്ചു തിന്നുക.
വെളുത്തുള്ളി അരച്ചു നെയ്യില്‍ കഴിക്കുക.
തഴുതാമയുടെ നീരു കഴിക്കുക.
മുരിങ്ങയില അരച്ചതും വെളുത്തുള്ളിയും ചേര്‍ത്ത് കഴിക്കുക.
ഓരിലയുടെ വേരും ഇലയും കഷായമാക്കി സേവിക്കുക.
ഉപ്പ് തീരെ കുറച്ച് ഉപയോഗിക്കുക.
ചുക്കുകഷായത്തില്‍ അല്പം കായം കുഴച്ചു കഴിക്കുക.