വൃഷണവീക്കം, Hydrocele Testis
1) ഉഴിഞ്ഞയുടെ
ഇല കുഴമ്പാക്കി വൃഷണത്തിന്റെ
മേല്‍ പൂശുക.
2) നീര്‍മാതളത്തിന്റെ തോടും വേരും തഴുതാമയും ചേര്‍ത്ത് കഷായമാക്കി സേവിക്കുക.
3) കടുക്കയുടെ തോട് ഇന്തുപ്പും തിപ്പലിയും കൂട്ടി പൊടിച്ചത് ഒരു സ്പൂണ്‍ കഴിക്കുക.
4) കുരുമുളകുകൊടിയുടെ വേരുകഷായം ആവണക്കെണ്ണയില്‍ ചാലിച്ചു കഴിക്കുക.
5) മുരിങ്ങയിലയും തൊലിയും ഇന്തുപ്പും കഞ്ഞിവെള്ളത്തില്‍ അരച്ച് വൃഷണത്തില്‍ പുരട്ടുക.
6) എരുക്കിന്റെ ഇലയില്‍ വെളിച്ചെണ്ണ പുരട്ടി ചൂടാക്കിയത് വൃഷണത്തില്‍ വച്ച് കെട്ടുക.
7) ഞെട്ടാഞൊടിയന്റെ ഇലയുടെ നീരില്‍ വെളിച്ചണ്ണ ചേര്‍ത്ത് കഴിക്കുക.