ottamooli for constipation, home remedies for constipation, മലബന്ധം
1) കറ്റാര്‍വാഴയുടെ
മാംസളമായ ഭാഗം അരച്ച് കുഴമ്പാക്കി
ആവണക്കെണ്ണയുമായി ചേര്‍ത്ത്
എന്നും രാവിലെ ഒരു സ്പൂണ്‍
കഴിക്കുക.
2) കടുക്കയും നെല്ലിക്കയും താന്നിക്കയും അതിമധുരവും ചേര്‍ത്ത് കഴിഞ്ഞ് അല്പം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക.
3) കിടക്കുന്നതിനു മുന്പായി പാളയന്തോടന്‍പഴം കഴിക്കുക.
4) വെള്ളം തീരെ കുറവു കുടിക്കുന്നവരില്‍ മലബന്ധം ഉണ്ടാവുന്നതിനാല്‍ ജോലിക്കും ചൂടിനും വിയര്‍പ്പിനും അനുസരിച്ച് ആവശ്യമായ വെള്ളം കുടിക്കുക.
5) വാഴപ്പിണ്ടിയുടെ നീര് അരഗ്ലാസ് കുടിക്കുക.
6) മുരിങ്ങയുടെ കറ രാവിലെ അല്പം കുടിക്കുക.
7) കറുകപ്പുല്ല് നീര്‍ മൂന്ന് സ്പൂണ്‍ രാവിലെ കഴിക്കുക.
8) തേങ്ങാവെള്ളത്തില്‍ ശര്‍ക്കര ഇട്ടുവച്ച് അതില്‍ ഒരു സ്പൂണ്‍ രാവിലെ കുടിക്കുക.
9) അല്പം ആവണക്കെണ്ണ പാലില്‍ ചേര്‍ത്തു കുടിക്കുക.
10) അല്പം ശര്‍ക്കര കഴിച്ചശേഷം വെള്ളം കുടിക്കുക.