ottamooli for pimples, ottamooli for acne, home remedies for pimples, home remedies for acne, കാര/മുഖക്കുരു
1) തേങ്ങാവെള്ളംകൊണ്ട്
മുഖം കഴുകുക.
2) പാല്‍പ്പാടയും മഞ്ഞളും അരച്ചിടുക.
3) തുളസിയിലയുടെ നീര‌് മുഖത്ത് പുരട്ടുക.
4) രക്തചന്ദനം അരച്ചു മുഖത്തിടുക. ഉണങ്ങിക്കഴിയുമ്പോള്‍ സോപ്പ് തേക്കാതെ മുഖം കഴുകുക.
5) ചന്ദനവും മഞ്ഞളും ഒന്നിച്ച് അരച്ച് തേക്കുക.
6) ചന്ദനവും കര്പൂരവും ഒന്നിച്ച് അരച്ചു മുഖത്തിടുക.
7) തേനും ഓറഞ്ചിന്റെ നീരും ഒന്നിച്ചു ചേര്‍ത്ത് മുഖത്തില്‍ തേക്കുക. പതിനഞ്ചു മിനിട്ട് കഴിഞ്ഞ് വെള്ളത്തില്‍ മുഖം കഴുകുക.
8) കടുക്കയുടെ തോട് അരച്ചിടുക.
9) മുല്ലമൊട്ടുകള്‍ വെള്ളത്തില്‍ ഇട്ടു വച്ചത് അടുത്ത ദിവസം രാവിലെ ആ വെള്ളത്തില്‍തന്നെ മുഖം കഴുകുക.
10) തുളസിയുടെ ഇലയുടെ നീര് മുഖത്ത് പുരട്ടുക.
11) മുഖത്ത് ആവി കൊള്ളുക. അതിനു ശേഷം നാരകത്തിന്റെ ഇലയും മഞ്ഞളും കൂട്ടി അരച്ചത് മുഖത്തിടുക. അരമണിക്കൂര്‍ കഴിഞ്ഞു കഴുകുക.
12) എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക.
13) വിപണിയില്‍ കിട്ടുന്ന കൃത്രിമ ലേപനങ്ങളും സൗന്ദര്യ വര്‍ദ്ധക സാധനങ്ങളും ഒഴിവാക്കുക.
14) ചുവന്നുള്ളി അരച്ച് മുഖത്ത് തേക്കുക.
15) കൃഷ്ണ തുളസിയിലയും മാവിന്റെ തളിരിലയും ചേര്‍ത്ത് അരച്ചത് മുഖത്ത് പുരട്ടുക.