മുറിവ‌്, ottamooli for injuries, home remedies for injuries
1) പടിക്കാരം
മുറിവില്‍ പൊടിച്ചിടുക.
2) കോലരക്ക് മുറിവില്‍ തുണിയില്‍ പൊതിഞ്ഞു കെട്ടുക.
3) കമ്യൂണിസ്റ്റ് പള്ളയുടെ ഇല അരച്ച് മുറിവില്‍ ഇടുക.
4) മുറിവില്‍ കാപ്പിപ്പൊടി വച്ച് കെട്ടുക.
5) തെങ്ങിന്റെ ഓലമടലില്‍ കാണുന്ന വെളുത്ത പൊടി ചുരണ്ടി മുറിവില്‍ തേക്കുക.
6) ആവണക്കിന്റെ കറ മുറിവില്‍ തേക്കുക.
7) മരമഞ്ഞളും കടുക്കയും ചേര്‍ത്തരച്ചത് മുറിവില്‍ പുരട്ടുക.
8) കറുകയുടെ പുല്ല് അരച്ചു മുറിവില്‍ പുരട്ടുക.
9) പഞ്ചസാര മുറിവില്‍ പൊതിഞ്ഞു കെട്ടുക.
10) കീഴാര്‍നെല്ലിയുടെ ഇല മഞ്ഞളും കൂട്ടി അരച്ച് മുറിവില്‍ ഇടുക.