Ottamooli For Difficulty In Passing Urine, മൂത്രതടസ്സം
1) കുളത്തിലെ
പായല്‍ അരച്ച് മൂത്രാശയത്തിനു
മേല്‍ അടിവയറ്റില്‍ പുരട്ടുക.
2) വാഴപ്പിണ്ടിയുടെ നീരും ദിവസവും കുടിക്കുക.
3) വാഴപ്പിണ്ടിയുടെ തോരന്‍ കറി കഴിക്കുക.
4) ബാര്‍ലിവെള്ളം കുടിക്കുക.
5) തഴുതാമ അല്പം വേവിച്ചു തിന്നുക.
6) കരിക്കിന്റെ വെള്ളം കുടിക്കുക, കാമ്പും തിന്നുക.
7) ശതാവരിക്കിഴങ്ങ് അരച്ചത് പാലില്‍ കലക്കി കുടിക്കുക.
8) അല്പം കൂവപ്പൊടി വെള്ളത്തില്‍ കലക്കി കുടിക്കുക.
9) പരുത്തിവേര‌് അരച്ചു പാലില്‍ ചേര്‍ത്ത് കുടിക്കുക.
10) രാമച്ചം, കരിങ്ങാലി എന്നിവ പൊടിച്ചു കഷായമാക്കി കുടിക്കുക.
11) ധാരാളം ശുദ്ധമായ വെള്ളം കുടിക്കുക.