Ottamooli For Urinary Bladder Stone, home remedies For Urinary Bladder Stone, മൂത്രത്തില്‍ കല്ല്(യൂറിന്‍ സ്റ്റോണ്‍)
1) നീര്‍മാതളത്തിന്റെ
തൊലി അരച്ച് വെള്ളത്തില്‍
ചേര്‍ത്ത് കുടിക്കുക.
2) ഇരട്ടിമധുരം കാടിവെള്ളത്തില്‍ കുടിക്കുക.
3) മുരിങ്ങയുടെ വേര്‍ കഷായമാക്കി കുടിക്കുക.
4) വാഴപ്പിണ്ടിനീര‌് ഒരു ഗ്ലാസ് കുടിക്കുക.
5) ചെറൂളയിട്ട് വെന്ത വെള്ളം കുടിക്കുക.
6) ചവര്‍ക്കാരം പൊടിച്ചത് ഭസ്മത്തില്‍ കലര്‍ത്തി തിന്നുക.
7) കീരിയുടെ മാംസം ഔഷധമാണ്.
8) വെന്ത മുന്തിരി കടിച്ചു തിന്നുക.
9) പാളയന്തോടന്‍ വാഴയുടെ പിണ്ടി നീര്‍ കുടിക്കുക.
10) മുള്ളങ്കി നീര് കഴിക്കുക.
11) കല്ലുരുക്കി ചെടിയുടെ ഇല അരച്ചത് തേങ്ങാ വെള്ളത്തിന്റെ കൂടെ കുടിക്കുക.
12) നീര്‍മാതളത്തിന്റെ കുരു കടിച്ചു ചവച്ചു തിന്നുക.
13) കല്ലൂര്‍വഞ്ചിയും ഞെരിഞ്ഞില്‍വിത്തും കഷായം വെച്ച് അല്പം എലത്തരിയും കൂട്ടി തിന്നുക.